നാമനിർദ്ദേശ മത്സരം

Home Announcements നാമനിർദ്ദേശ മത്സരം

18/03/2025, തൃപ്പൂണിത്തുറ

ശ്രീ പുഷ്പകബ്രാഹ്മണ സേവാ സംഘത്തിന്റെ 57-ാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ നാമനിർദ്ദേശ മത്സരത്തിൽ ലഭിച്ച 400 ഓളം പേരുകളിൽ നിന്നും സമ്മേളനത്തിനായി തിരഞ്ഞെടുക്കപ്പെട്ട പേര് പ്രഖ്യാപിച്ചു. നാമനിർദ്ദേശ മത്സരത്തിലെ വിജയിയായ ശ്രീമതി ലളിതാ ദേവിക്ക് അഭിനന്ദനങ്ങൾ !