Winner

57-ാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ റീൽസ് മത്സരത്തിലെ ഒന്നാം സമ്മാനത്തിന് തളിപ്പറമ്പ പ്രാദേശിക സഭയിലെ പ്രസാദ് അരയാല അർഹനായിരിക്കുന്നു.

പ്രസാദ് അരയാലക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ !

Runner Up

57-ാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ റീൽസ് മത്സരത്തിലെ രണ്ടാം സമ്മാനത്തിന് വെസ്റ്റ്ഹിൽ പ്രാദേശിക സഭയിലെ വിനോദ് കുമാർ അർഹനായിരിക്കുന്നു.

വിനോദ് കുമാറിനും കുടുംബത്തിനും അഭിനന്ദനങ്ങൾ !

Consolation prize

മത്സരത്തിനായി അയച്ചുതന്ന മറ്റു റീലുകൾ ചുവടെ ചേർക്കുന്നു.

വനിതാവേദി, എറണാകുളം

ഗോപിക സുരേഷ്, പെരുമ്പാവൂർ

യുവവേദി, പെരുമ്പാവൂർ

അനൂപ് ഉണ്ണി, ചോറ്റാനിക്കര

ഈ മത്സരത്തിൽ പങ്കെടുക്കുവാനായി, മനോഹരമായ റീലുകൾ അയച്ചുതന്ന ഓരോരുത്തരെയും അഭിനന്ദിക്കുകയും അതോടൊപ്പം തന്നെ ഹൃദയംഗമമായ നന്ദിയും രേഖപ്പെടുത്തുന്നു.