14/05/2025, തൃപ്പൂണിത്തുറ
വിഷുവിനെ മനോഹര സങ്കൽപ്പമാക്കി പുഷ്പകായനം 2025 നടത്തിയ ഫോട്ടോഗ്രാഫി മത്സരം വൻ
വിജയമായിരുന്നു.
സമുദായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ധാരാളം പേർ മത്സരത്തിൽ പങ്കെടുത്തു.
വിജയികളായി രണ്ട് പേരെ തിരഞ്ഞെടുത്തിരിക്കുന്നു.
1. രജിത വത്സരാജ്, കൊയിലാണ്ടി പ്രാദേശിക സഭ
2. രമണി എം ടി, പേരാമ്പ്ര പ്രാദേശിക സഭ
വിജയികൾക്ക് അഭിനന്ദനങ്ങൾ!
വിജയികൾക്കുള്ള വിശിഷ്ട സമ്മാനം ദേശീയ സമ്മേളനത്തിൽ വച്ച് നൽകുന്നതാണ്.