Welcome


ഷോഡശ സംസ്ക്കാരത്തിൽ അധിഷ്‌ഠിതമായ കേരളത്തിലെ ഒരു കൂട്ടം പുഷ്പക ബ്രാഹ്മണരുടെ നേതൃത്വത്തിൽ 1968 ൽ തുടങ്ങിയ സംഘടനയായ ശ്രീ പുഷ്പകബ്രാഹ്മണ സേവാ സംഘത്തിൻറെ 57-ാം ദേശീയ സമ്മേളനം 2025 സെപ്ത‌ംബർ മാസം 20, 21 തീയതികളിൽ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലുള്ള ശ്രീപൂർണ്ണ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.

ഈ സമ്മേളനം വിജയിപ്പിക്കുന്നതിന് ആവശ്യമായ താങ്കളുടെ എല്ലാവിധത്തിലുള്ള സഹായസഹകരണങ്ങളും ഈയവസരത്തിൽ അഭ്യർത്ഥിക്കുന്നതിനോടൊപ്പം തന്നെ, പ്രസ്‌തുത വേദിയിലേക്ക് താങ്കളെ കുടുംബസമേതം ക്ഷണിക്കുകയും ചെയ്യുന്നു.

ചെയർമാൻ
ആർ എസ് നമ്പ്യാർ
ജനറൽ കൺവീനർ
നാരായണൻ വാസുദേവൻ
ചീഫ് കോഡിനേറ്റർ
കെ.എൻ.കൃഷ്‌ണൻ നമ്പീശൻ

Follow Us


Stay connected with us on social media for the latest updates and content

Payment Details


Multiple Payment Options Available
Bank Transfer
UPI Payment
QR Code Scan
Bank Account Details
OR
Use any UPI App
sreepushpaka@sbi

Transfer with any UPI supported app

Copied to clipboard!
OR
Scan and Pay

Scan with any QR code scanner

Announcements


Click here to go to the announcement dashboard

Programs


Program names and schedules are subject to change based on unforeseen circumstances

Venue Details


Click here to view the complete venue details